മോദി കൊറോണയേക്കാൾ വലിയ രോഗമെന്ന് അഫ്രീദി; പിന്നാലെ കോവിഡ്!

ന്യൂഡൽഹി∙ ‘ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണ്’ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഈ വിവാദ പരാമർശം നടത്തി അധികകാലമായില്ല. ദിവസങ്ങൾ മാത്രം പിന്നിട്ടുകഴിഞ്ഞപ്പോൾ അതേ അഫ്രീദി തന്നെ ഈ മഹാമാരിയുടെ പിടിയിലായി. ശനിയാഴ്ച ട്വിറ്ററിലെ

from Cricket https://ift.tt/3hCG2s0

Post a Comment

0 Comments