സർക്കാർ വേണ്ടതു ചെയ്യുമെന്ന് കരുതുന്നു, സൈനികരെ സഹായിക്കാൻ തയാർ: റെയ്ന

ന്യൂഡൽഹി∙ ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്ന രംഗത്ത്. ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട റെയ്ന, പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ അതിർത്തിയിൽ സൈന്യത്തെ സഹായിക്കാനും താൻ സന്നദ്ധനാണെന്ന് വ്യക്തമാക്കി. 20 ഇന്ത്യൻ സൈനികർ

from Cricket https://ift.tt/2YmSrsy

Post a Comment

0 Comments