ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങിയതിനു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ്ങിന്റെ കാർ ചെന്നൈ പൊലീസ് പിടിച്ചെടുത്തു. അഡയാറിൽ നിന്നു ഉതണ്ടിയിലേക്കു പച്ചക്കറി വാങ്ങാൻ പോകുന്നതിനിടെയാണു താരത്തിന്റെ കാർ പിടിച്ചെടുത്തത്. 19 മുതൽ 30വരെ കർശന ലോക്ഡൗൺ
from Cricket https://ift.tt/2YwvvqU
0 Comments