‘ചെട്ടികുളങ്ങര’ പശ്ചാത്തലമാക്കി വീരുവിന്റെ യോഗ; കമന്റുകളിൽ നിറഞ്ഞ് ‘തല’!

ന്യൂഡൽഹി∙ രാജ്യാന്തര യോഗാ ദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധേയമാകുന്നു. ഒരു മലയാളം ഗാനം പശ്ചാത്തലമാക്കിയാണ് യോഗ ചെയ്യുന്ന വിഡിയോ സേവാഗ് പോസ്റ്റ് ചെയ്തത്. അൻവർ റഷീദ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘ഛോട്ടാ മുംബൈ’ എന്ന ചിത്രത്തിലെ

from Cricket https://ift.tt/3epW46R

Post a Comment

0 Comments