ധോണി കളി നിർത്തിയോ, അതോ തിരിച്ചു വരുമോ? ഉത്തരമറിയാം, ധോണിക്കു മാത്രം!

കോവിഡ്-19 ലോകത്തെ പിടിച്ചുകുലുക്കുന്ന സമയമാണിത്. കായികലോകവും അതിൽനിന്ന് മുക്തമല്ല. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർ വലിയ നിരാശയിലാണ്. ആഘോഷമായി നടക്കേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2020 എഡിഷൻ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വരാനിരിക്കുന്ന ടൂർണമെന്റുകളുടെ കാര്യത്തിലും അനിശ്ചിതത്വം

from Cricket https://ift.tt/3eDm3rD

Post a Comment

0 Comments