അഭ്രപാളിയിൽ ധോണിയായി ജീവിച്ച സുശാന്തിന് വിട; ഞെട്ടലിൽ ക്രിക്കറ്റ് ലോകം

മുംബൈ∙ ‘സുശാന്ത് സിങ് രജ്പുത്തിന് സംഭവിച്ചതറിഞ്ഞതിന്റെ ഞെട്ടലിലാണ് ഞാൻ. മഹിയുടെ (മഹേന്ദ്രസിങ് ധോണി) ബയോപിക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സമയം ഞങ്ങൾക്കൊപ്പം ചെലവഴിച്ച വ്യക്തിയാണ്. സുമുഖനും സുസ്മേരവദനനുമായ ഒരു നടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഓം ശാന്തി’ – ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ

from Cricket https://ift.tt/2ALjSTQ

Post a Comment

0 Comments