ഭാര്യയെയും കുഞ്ഞിനെയും കണ്ടിട്ടു വരൂ: മാലിക്കിന് പാക്ക് ബോർഡിന്റെ ‘സ്നേഹം’!

ഇസ്‍ലാമാബാദ്∙ കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ച് മാസത്തിലേറെയായി ഭാര്യ സാനിയ മിർസയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് ഇംഗ്ലണ്ട് പര്യടനത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രത്യേക പരഗണന. ഇംഗ്ലണ്ട് പര്യടനത്തിനായി പാക്കിസ്ഥാൻ ടീം ഈ മാസം യാത്ര

from Cricket https://ift.tt/2YYEEYq

Post a Comment

0 Comments