കാറപകടവുമില്ല, ഞാൻ മരിച്ചിട്ടുമില്ല: വ്യാജ വാർത്തയ്‌ക്കെതിരെ പാക്ക് താരം

കറാച്ചി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഇർഫാൻ കാർ അപകടത്തിൽ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെ, തനിക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തന്റെ മരണവാർത്ത വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഒന്നും സംഭവിച്ചിട്ടില്ലെന്നും

from Cricket https://ift.tt/2B05CXE

Post a Comment

0 Comments