ന്യൂഡൽഹി∙ ക്രിക്കറ്റ് താരമെന്ന നിലയിൽ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റിൽ എക്കാലവും അവഗണിക്കപ്പെട്ടുപോയ വ്യക്തിയാണ് രാഹുൽ ദ്രാവിഡെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സൗരവ് ഗാംഗുലിയേക്കാൾ ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച വ്യക്തിയാണ് ദ്രാവിഡ്. സാക്ഷാൽ
from Cricket https://ift.tt/2AT9RnY
0 Comments