ഉറങ്ങുമ്പോൾ മുതുകില്‍ വലിച്ചു, അനങ്ങാൻ പറ്റിയില്ല; ഇന്ത്യൻ താരത്തിന്റെ മുറിയിൽ പ്രേതം!

ഇംഗ്ലണ്ടിൽ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കായി പോയപ്പോൾ ഉണ്ടായ ‘നിഗൂഢ’ അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സുഷമാ വർമ. ഇംഗ്ലണ്ടിലെ ഹോട്ടൽ മുറിയില്‍ ഉറങ്ങുന്നതിനിടെ ആരോ പിടിച്ചുവലിക്കുന്നതായി തനിക്ക് അനുഭവപ്പെട്ടതായി ഒരു ദേശീയ

from Cricket https://ift.tt/2Bac52i

Post a Comment

0 Comments