കാബൂൾ ∙ പ്രിയ മാതാവിന്റെ മരണത്തിനു പിന്നാലെ സമൂഹമാധ്യമത്തിൽ വൈകാരിക സ്പർശമുള്ള കുറിപ്പുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. ദീർഘകാലമായി രോഗബാധിതയായിരുന്നു റാഷിദ് ഖാന്റെ മാതാവ്. കഴിഞ്ഞ ദിവസം അമ്മ അന്തരിച്ചതിനു പിന്നാലെ ആദരാഞ്ജലി അർപ്പിച്ച് റാഷിദ് ഖാൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ആരാധകർക്കും
from Cricket https://ift.tt/31aexAm
0 Comments