കൊച്ചി∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പന്ത് മിനുക്കാൻ തുപ്പൽ പ്രയോഗിക്കുന്നത് ഐസിസി വിലക്കിയതിനെ ആശങ്കയോടെയാണ് ബോളർമാർ കാണുന്നത്. ഇപ്പോൾത്തന്നെ ബാറ്റ്സ്മാൻമാർക്ക് അനുകൂലമെന്ന് ആക്ഷേപമുള്ള ക്രിക്കറ്റിൽ, ഈ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാകും തുപ്പൽ പ്രയോഗത്തിനുള്ള നിയന്ത്രണമെന്ന ആശങ്ക
from Cricket https://ift.tt/2Z3uplL
0 Comments