ഞങ്ങൾക്ക് ആവശ്യം യുദ്ധവും പ്രതികാരവുമല്ല, തുല്യ സ്ഥാനം: നിലപാടറിയിച്ച് ബ്രാവോ

കിങ്സ്റ്റൺ∙ ‘ഇതുവരെ ചെയ്ത ദ്രോഹമൊക്കെ മതി, ഇനി വേണ്ട’ – വർണവെറിക്കും വംശീയതയ്‌ക്കുമെതിരെ വെസ്റ്റിൻഡീസ് മുൻ താരം ഡാരൻ സമിയും ക്രിസ് ഗെയ്‍ലും ക്രിക്കറ്റ് ലോകത്ത് ഉയർത്തിയ പ്രതിഷേധത്തിൽ പങ്കാളിയായി വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയും. യുഎസിൽ പൊലീസ് പീഡനത്തിന് ഇരയായ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ

from Cricket https://ift.tt/3hf5vrD

Post a Comment

0 Comments