ഇത്രയും പാക്ക് താരങ്ങൾക്ക് കോവിഡ് ബാധിച്ചത് എവിടെനിന്ന്? ആകാശ് ചോപ്ര

‌മുംബൈ∙ ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുത്ത 30 അംഗ പാക്കിസ്ഥാൻ ടീമിലെ 10 താരങ്ങൾക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ, ഇത്രയും താരങ്ങൾക്ക് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ചൊവ്വാഴ്ച ഏഴു പാക്ക് താരങ്ങൾക്കു കൂടി കോവിഡ്

from Cricket https://ift.tt/2Bd23gJ

Post a Comment

0 Comments