നമ്മെ ആക്രമിക്കുന്ന ചൈനയെ നമ്മുടെ പണംകൊണ്ട് വളർത്തണോ? ഹർഭജൻ സിങ്

ന്യൂഡൽഹി∙ ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആദ്യം ആഹ്വാനം ചെയ്ത വ്യക്തികളിൽ ഒരാളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ. ഇന്ത്യ–ചൈന സംഘർഷം 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് കാരണമായതിനു പിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹർഭൻ

from Cricket https://ift.tt/3essLAj

Post a Comment

0 Comments