ഇന്നത്തെ താരങ്ങൾ ഇതെല്ലാം ചെയ്താൽ നല്ലത്, ഞാൻ ചെയ്തപ്പോൾ കുറ്റം: പഠാൻ

ബറോഡ∙ ഇന്ത്യൻ ക്രിക്കറ്റിൽ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഓൾറൗണ്ടർ ഇർഫാൻ പഠാൻ. ഏകദിനത്തിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറാകാൻ കെൽപ്പുണ്ടായിരുന്ന തനിക്ക് സിലക്ടർമാരിൽനിന്നും ടീം മാനേജ്മെന്റിൽനിന്നും അർഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് പഠാൻ ആരോപിച്ചു. കരിയറിലെ രണ്ടാം ഘട്ടത്തിൽ ഇന്ത്യൻ

from Cricket https://ift.tt/3hUrtQH

Post a Comment

0 Comments