ഇസ്ലാമബാദ്∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ക്രിക്കറ്റ് പരമ്പരകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങിയ പാക്കിസ്ഥാന് തിരിച്ചടിയായി മൂന്നു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഹൈദർ അലി, ഷതാബ് ഖാൻ,
from Cricket https://ift.tt/2YYjbPo
0 Comments