ഫസ്റ്റ് ക്ലാസിൽ ‘സെഞ്ചുറി’ പിന്നിട്ട് 25 താരങ്ങള്‍; ക്രിക്കറ്റിലെ കാരണവൻമാർ‌ ഇവര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുള്ള നിലവിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടത്തോടെയായിരുന്നു നൂറു വയസ് പിന്നിട്ട വസന്ത് റായ്ജി കഴിഞ്ഞ ദിവസം വിടചൊല്ലിയത്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ രണ്ടു ടീമുകൾക്കുവേണ്ടി (ബറോഡ, ബോംബെ) ഓപ്പണ്‍ ചെയ്ത താരമെന്ന അപൂർവ നേട്ടത്തിനുടമയായിരുന്നു വസന്ത് റായ്ജി.

from Cricket https://ift.tt/3dCCeE2

Post a Comment

0 Comments