ഇന്ത്യ ജയിച്ച 2011 ലോകകപ്പ് ഫൈനൽ ഒത്തുകളി? അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്ക

കൊളംബോ∙ ഇന്ത്യ ജേതാക്കളായ 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഒത്തുകളിയായിരുന്നുവെന്ന ആരോപണ–പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കൻ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലിൽ ശ്രീലങ്ക ഒത്തുകളിച്ചു തോറ്റതാണെന്ന

from Cricket https://ift.tt/3fLujpq

Post a Comment

0 Comments