കൊച്ചി∙ ഐപിഎൽ വാതുവയ്പ്പു വിവാദത്തിൽപ്പെട്ട് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ മുൻപ് ദേശീയ ടീമിൽ ഒപ്പം കളിച്ച മിക്ക താരങ്ങളും തന്നെ അകറ്റിനിർത്തിയെന്ന് മലയാളി താരം ശ്രീശാന്ത്. അന്നും യാതൊരു പ്രശ്നവും കൂടാതെ ചേർത്തുപിടിച്ചത് വീരേന്ദർ സേവാഗും വി.വി.എസ്. ലക്ഷ്മണും
from Cricket https://ift.tt/2YRNXLe

0 Comments