‘ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചാലും കോലിയും രോഹിത്തും കുടുങ്ങാൻ സാധ്യത’

മുംബൈ∙ കൊറോണ ൈവറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലനം പടിപടിയായി പുനഃരാരംഭിക്കുമെന്ന് ബിസിസിഐ. രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിന് നാലാം ഘട്ടം മുതൽ ഇളവു ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ

from Cricket https://ift.tt/2TceVtw

Post a Comment

0 Comments