ന്യൂഡൽഹി∙ ചരിത്രം കുറിച്ച ഏകദിന ഇരട്ടസെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ സച്ചിൻ തെൻഡുൽക്കറിനെ 190കളിൽവച്ച് താൻ എൽബിയിൽ കുരുക്കിയിട്ടും കാണികളെ ഭയന്ന് അംപയർ ഔട്ട് അനുവദിച്ചില്ലെന്ന ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്‍ൽ സ്റ്റെയ്ന്റെ വെളിപ്പെടുത്തൽ കള്ളം? അതോ ഇന്ത്യൻ മണ്ണിൽ സച്ചിനെതിരെ ബോൾ ചെയ്യുമ്പോൾ ബോളർമാരും
from Cricket https://ift.tt/2TgtR9L

0 Comments