ഗെയ്‌ലിനെ കാത്ത് ശിക്ഷ; കളി നിർത്തി പോകില്ലെന്ന പ്രതീക്ഷയിൽ വിൻഡീസ്

കിങ്സ്റ്റൺ∙ മുൻ വെസ്റ്റിൻഡീസ് താരവും കരീബിയൻ സൂപ്പർ ലീഗിൽ ജമൈക്ക ടാലവാസിന്റെ സഹപരിശീലകനുമായ രാംനരേഷ് സർവനെതിരെ അതിരൂക്ഷമായ വിമർശനമുയർത്തിയ സൂപ്പർതാരം ക്രിസ് ഗെയ്‍ലിനെതിരെ അച്ചടക്ക നടപടിക്കു സാധ്യത. അതിരുവിട്ട പരാമർശങ്ങളുടെ പേരിൽ ഗെയ്‍ലിനെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുന്നതായി വെസ്റ്റിൻഡീസ്

from Cricket https://ift.tt/2Z1w2C1

Post a Comment

0 Comments