വെല്ലിങ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ഒന്നാം നിര ബാറ്റ്സ്മാൻമാരുടെ പോലും പേടിസ്വപ്നമായിരുന്നു പാക്കിസ്ഥാൻ പേസ് ബോളർ വസിം അക്രം. മാരകമായ സ്വിങ് ബോളുകൾകൊണ്ട് ബാറ്റ്സ്മാൻമാരെ വിറപ്പിച്ചിരുന്ന താരം. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കെ അക്രത്തിന്റെ പന്തു നേരിടാൻ ഫസ്റ്റ്

from Cricket https://ift.tt/3c4lhCG