ലോകമാകെ ലോക്ഡൗണിൽ കുടുങ്ങിയിരിക്കുമ്പോൾ വീട്ടിലെ വിരസത അകറ്റാൻ ഓരോ ഹോബികളിലേർപ്പെടുകയാണ് ആൾക്കാർ ചെയ്യുന്നത്. ക്രിക്കറ്റിൽ മാത്രമല്ല ടിക്ടോക്കിലും തന്റെ കഴിവ് തെളിയിക്കുകയാണ് ഓസീസ് ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം നൃത്തം ചെയ്ത് ടിക്ടോക്കിൽ ‘ലൈക്സ്’ വാങ്ങലാണു വാര്‍ണറുടെ ലോക്ഡൗൺ കാലത്തെ പ്രധാന പരിപാടി. തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്ക്... David Warner, India, Tik Tok
from Cricket https://ift.tt/2TAh1n1
0 Comments