ബില്ലു കൊടുക്കാമോ, ഡിന്നറാകാം: വിജയുടെ ആഗ്രഹത്തിന് പെറിയുടെ പച്ചക്കൊടി

സിഡ്നി∙ ‘ഒരു രാത്രി ഒന്നിച്ച് പുറത്തുപോയി ഡിന്നർ കഴിക്കണം’ – ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയിന്റെ ആ ആഗ്രഹം ഒടുവിൽ ഓസീസ് വനിതാ ക്രിക്കറ്റ് താരം എലിസ് പെറിയുടെ ചെവിയിലുമെത്തി. ലോക്ഡൗൺ കാലത്തെ പുത്തൻ രീതിയായ സമൂഹമാധ്യമങ്ങളിലെ ലൈവ് ചാറ്റുകളിൽ ഒന്നിനിടയ്ക്കാണ് ഓസീസ് വനിതാ താരം എലിസ് പെറിക്കൊപ്പം ഒരു

from Cricket https://ift.tt/2KZ0eFD

Post a Comment

0 Comments