കളിച്ചുണ്ടാക്കിയ സൽപേരിനേക്കാൾ കളത്തിനു പുറത്തെ മോശം സ്വഭാവങ്ങളാണ് ശ്രീലങ്കൻ ക്രിക്കറ്റ് താരം ഷെഹാൻ മദുശങ്കയെ ആളുകൾക്കിടയിൽ ചർച്ചാ വിഷയമാക്കുന്നത്. മയക്കു മരുന്ന് കൈവശം വച്ചതിനു താരത്തെ രണ്ടാഴ്ചത്തെ റിമാൻഡിൽ വച്ചിരിക്കുകയാണു പൊലീസ്. ലോക്ഡൗൺ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിലും താരത്തിനെതിരെ കേസുണ്ട്.
from Cricket https://ift.tt/3d6saE3
0 Comments