നല്ല പന്തെറിഞ്ഞാൽ ഗെയ്‌ലും ധവാനുമെല്ലാം തടുക്കും, കോലി ചീത്തവിളിക്കും: ബംഗ്ലാ താരം

ധാക്ക∙ ‘നല്ലൊരു പന്തെറിഞ്ഞാൽ ഏതു ബോളറാണെങ്കിലും അതു തടുത്തിടും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെയാണ് മികച്ചൊരു പന്തെറിയുന്നതെങ്കിൽ അദ്ദേഹം എറിയുന്ന ബോളറെ ചീത്തവിളിക്കും’ – പറയുന്നത് ബംഗ്ലദേശ് ബോളർ അൽ അമീൻ ഹുസൈൻ. ബംഗ്ലദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിക്ഫ്രെൻസിയുടെ ഫെയ്സ്ബുക് ലൈവിൽ

from Cricket https://ift.tt/3fBH0Up

Post a Comment

0 Comments