കൊറോണ ഇനി ഇവിടൊക്കെത്തന്നെ കാണും, അംഗീകരിക്കുന്നതാണ് നല്ലത്: ഗംഭീർ

ന്യൂഡൽഹി∙ ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കാവുന്ന തലത്തിലേക്ക് സാഹചര്യങ്ങൾ മെച്ചപ്പെട്ടാലും കൊറോണ വൈറസും അതുയർത്തുന്ന ഭീഷണിയും ഇനിയങ്ങോട്ട് ക്രിക്കറ്റ് താരങ്ങളുടെ അനുദിന ജീവിതത്തിന്റെ ഭാഗമാകുമെന്ന് മുൻ ഇന്ത്യൻ താരവും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീർ. പന്തിൽ തുപ്പൽ പുരട്ടുന്നതിന് നിയന്ത്രണം

from Cricket https://ift.tt/2zqIf8A

Post a Comment

0 Comments