ക്വാറന്റീന് വാങ്കഡെ വേണ്ടെന്ന് മുംബൈ; ‘അത്യാവശ്യങ്ങൾക്ക്’ എടുത്ത സ്റ്റേഡിയങ്ങൾ

ആവരങ്ങളൊഴിഞ്ഞ ഈ കോവിഡ് കാലത്ത് മുംബൈ വാങ്കഡെ സ്റ്റേഡിയം രോഗികളെ പാർപ്പിക്കാൻ ഒരുങ്ങിയെങ്കിലും നീക്കം വേണ്ടെന്നു വച്ച് അധികൃതർ. പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്നാണു മുംബൈ കോർപറേഷൻ തീരുമാനം മാറ്റിയത്. മുംബൈയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണു ചരിത്രമുറങ്ങുന്ന മൈതാനം ക്വാറന്റീൻ കേന്ദ്രമാക്കാൻ കോർപറേഷൻ തീരുമാനിച്ചത്. മൈതാനത്തിന്റെ ഉടമസ്ഥരായ.... Mumbai, Covid, Corona, Manorama News

from Cricket https://ift.tt/3dVOvE6

Post a Comment

0 Comments