ദില്‍ സ്കൂപ് മാത്രമല്ല, എന്തും ചെയ്യും ദിൽഷൻ; എന്നിട്ടും ശ്രീലങ്ക കാണിച്ചത്...

സിഡ്നിയിൽ മിച്ചൽ സ്റ്റാർക്കിന്റെ 144 കിലോമീറ്റർ വേഗത്തിലുള്ള പന്തിനെ മുഖാമുഖം നിന്ന് ഒരു സ്കൂപ്പിൽ ബൗണ്ടറിയിലേക്കു കോരിയിട്ടതിനു ശേഷം ബാറ്റും കയ്യിൽ പിടിച്ചുള്ള ആ വരവുണ്ടല്ലോ..? തിലകരത്നെ ദിൽഷനെ ‘ഒരു നിമിഷത്തിൽ’ വിവരിക്കുക എന്നു പറഞ്ഞാൽ അതാണുത്തരം. ജീനിയസും മാഡ്നസ്സും അതിലുണ്ട്. ബൗൺസറുകളിൽ നിന്നു ബാറ്റ്സ്മാൻമാരുടെ ജീവൻ.... Dilshan, Sports, Cricket, Manorama News

from Cricket https://ift.tt/2AOCrWY

Post a Comment

0 Comments