‘എല്ലാം കാണുന്ന എംഎസ്ഡി, തെറ്റ് പറ്റില്ല; രോഹിത് ധോണിയെപ്പോലെതന്നെ’

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ രീതികൾ ക്യാപ്റ്റൻ വിരാട് കോലിയുടേതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. കോലിയുടെ അഭാവത്തില്‍ രോഹിത് ഇന്ത്യയെ നയിച്ചപ്പോഴെല്ലാം ഗ്രൗണ്ടിൽ അദ്ദേഹത്തിന്റെ മികവ് ആരാധകർ നേരിട്ട് ആസ്വദിച്ചിട്ടുണ്ട്. രോഹിത് ശർമയെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമായാണ്....Sports, Cricket, Manorama News

from Cricket https://ift.tt/2Xlq0cV

Post a Comment

0 Comments