ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പണമുണ്ടാക്കാനുള്ള പരിപാടിയാണെന്നും ട്വന്റി20 ലോകകപ്പിന് മുകളിൽ അതിനു പരിഗണന നൽകേണ്ടതില്ലെന്നും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് നീട്ടിവയ്ക്കുകയാണെങ്കിൽ ഐപിൽ മത്സരങ്ങൾ ഒക്ടോബർ– നവംബർ മാസങ്ങളിൽ നടത്തിയേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു... Cricket, Sports, Manorama News
from Cricket https://ift.tt/2A3WccV
0 Comments