ദുബായ്∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനുമേലും സൂപ്പർതാരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരുടെ മേലും തീരാകളങ്കമേൽപ്പിച്ച സംഭവമാണ് കുപ്രസിദ്ധമായ പന്തുചുരണ്ടൽ വിവാദം. ഇതിന്റെ പേരിൽ ഇരുവർക്കും സജീവ ക്രിക്കറ്റിൽനിന്ന് വിലക്കു ലഭിച്ചിരുന്നു. പന്തു ചുരണ്ടിയവരെന്ന ചീത്തപ്പേരു വേറെ. പക്ഷേ, പന്തു
from Cricket https://ift.tt/2KwrQSb
0 Comments