പീറ്റേഴ്സന് ഐപിഎല്ലിൽനിന്ന് കോടികൾ, ഇംഗ്ലണ്ട് താരങ്ങൾക്ക് അസൂയ മൂത്തു: വോൺ

ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ കോടികൾ വാരിയ ആദ്യ ഇംഗ്ലിഷ് താരമായ കെവിൻ പീറ്റേഴ്സനോട് അതിന്റെ പേരിൽ ഇംഗ്ലണ്ട് ടീമിലെ സഹതാരങ്ങൾക്ക് അസൂയയായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് നായകനും ഇപ്പോൾ ക്രിക്കറ്റ് കമന്റേറ്ററുമായ മൈക്കൽ വോൺ. സഹതാരങ്ങളുമായി പീറ്റേഴ്സനുണ്ടായിരുന്ന ബന്ധത്തിൽ വിള്ളൽ വീഴാൻ ഇതും

from Cricket https://ift.tt/353d5zz

Post a Comment

0 Comments