അന്ന് സിഗററ്റിനായി വോൺ ഉപേക്ഷിച്ചത് അണ്ടർവെയർ, സോക്സ്: ക്ലാർക്ക് പറയുന്നു

സിഡ്നി ∙ ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ഓസ്ട്രേലിയയുടെ ഷെയ്ൻ വോൺ. വോണിന്റെ പുകവലിപ്രിയം (കു) പ്രസിദ്ധമാണ്. വോണിന്റെ ‘പുകവലി പ്രേമ’വുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് വോണിന്റെ സഹതാരവും ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനുമായ മൈക്കൽ ക്ലാർക്ക്. ഒരിക്കൽ ആറു പായ്ക്കറ്റ്

from Cricket https://ift.tt/2VPHkpv

Post a Comment

0 Comments