കോവിഡ് മൂലം ഐസലേഷനിലെന്ന് കരുതിയ ഡിഡിസിഎ സെക്രട്ടറി ശരിക്കും ജയിലിൽ!

ന്യൂഡൽഹി∙ അഴിമതി ആരോപണങ്ങളുടെ പേരിൽ കുപ്രസിദ്ധമായ ഡൽഹി ക്രിക്കറ്റ് ഭരണസമിതിയുടെ (ഡിഡിസിഎ) സെക്രട്ടറി വിനോദ് തിഹാര ജയിലിലെന്ന് വെളിപ്പെടുത്തൽ. ഒരു മാസത്തോളമായി ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഇതോടെ, കോവിഡ് 19 സ്ഥിരീകരിച്ച് ഇദ്ദേഹം സെൽഫ് ഐസലേഷനിലാണെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും

from Cricket https://ift.tt/2XTVQzn

Post a Comment

0 Comments