കേരളമാണ് ശരി, കോവിഡ് പ്രതിരോധം മികച്ചത്: കയ്യടിച്ച് ഇർഫാൻ പഠാൻ

ബറോഡ∙ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ‘കേരള മോഡൽ’ ആഗോള തലത്തിൽത്തന്നെ കയ്യടി നേടിയ ഒന്നാണ്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യാന്തര മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി. ഇതിനിടെ ഇതാ, കോവിഡ് പ്രതിരോധത്തിൽ കേരളം കൈക്കൊള്ളുന്ന നടപടികളെ

from Cricket https://ift.tt/2VojDpl

Post a Comment

0 Comments