മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണിൽ കുരുങ്ങിയതോടെ, കായിക താരങ്ങൾ ഉൾപ്പെടെയുള്ള സെലബ്രിറ്റികൾ ഭാര്യമാരുടെ സഹായത്തോടെ മുടിവെട്ടുന്നത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി തുടങ്ങിയവർ ഭാര്യമാർ
from Cricket https://ift.tt/2XN0i2S
0 Comments