പാക്ക് തെരുവിലെ പഠാൻ: മിയാൻദാദിനോടു ‘ചോദിക്കാൻ പോയ’ ഇർഫാന്റെ പിതാവ്!

ബറോഡ∙ ‘ഇർഫാൻ പഠാനേപ്പോലുള്ള ബോളർമാർ പാക്കിസ്ഥാനിലെ തെരുവുകളിൽ സുലഭമാണെന്ന’ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ജാവേദ് മിയാൻദാദിന്റെ പരാമർശം കുപ്രസിദ്ധമാണ്. 2003–04 സീസണിൽ ഇന്ത്യ പാക്കിസ്ഥാനിൽ പര്യടനത്തിനെത്തിയപ്പോഴാണ് അന്ന് പാക്ക് പരിശീലകനായിരുന്ന മിയാൻദാദ് വാർത്താ സമ്മേളത്തിനിടെ ഈ

from Cricket https://ift.tt/2yxsNa0

Post a Comment

0 Comments