അക്തറിന്റെ ‘കോമഡി’ കൊള്ളാം: ഇന്ത്യ–പാക്ക് പരമ്പര നിർദ്ദേശം തള്ളി ശുക്ല

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് പരമ്പര നടത്താമെന്ന പാക്കിസ്ഥാൻ മുൻ താരം ഷോയ്ബ് അക്തറിന്റെ നിർദ്ദേശം തള്ളി ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല. ഐപിഎൽ പോലും നടത്താൻ ഗതിയില്ലാതെ നിൽക്കുമ്പോഴാണ് ഇന്ത്യ–പാക്കിസ്ഥാൻ പരമ്പരയെന്ന

from Cricket https://ift.tt/2K5XqG4

Post a Comment

0 Comments