വൈറലായി പഴയ താരത്തിന്റെ ‘പുതിയ ലുക്ക്’; പുതിയ താരങ്ങളുടെ ‘പഴയ ലുക്കും’!

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പഴയകാല താരത്തിന്റെ പുതിയ ‘ലുക്കും’, പുതിയ രണ്ടു താരങ്ങളുടെ ‘പഴയ’ ലുക്കും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യയ്ക്ക് ആദ്യമായി ഏകദിന ലോകകപ്പ് നേടിത്തന്ന മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ പുതിയ രൂപമാണ് ഇതിലൊന്ന്. മറ്റൊന്ന്, ഇന്ത്യൻ ക്രിക്കറ്റിലെ സഹോദര താരങ്ങളായ ഹാർദിക്

from Cricket https://ift.tt/2Km69UX

Post a Comment

0 Comments