ബറോഡ∙ ഇന്ത്യൻ ക്രിക്കറ്റിൽ ബറോഡ താരം ഇർഫാൻ പഠാൻ അണിയാത്ത വേഷങ്ങളില്ല. പേസ് ബോളറായി ടീമിൽവന്ന് കത്തിക്കയറുമ്പോഴാണ് ബാറ്റിങ്ങിലെ താരത്തിന്റെ മികവ് ടീം മാനേജ്മെന്റ് ശ്രദ്ധിക്കുന്നത്. ഇതോടെ ബാറ്റിങ്ങിലും ഒരു കൈ നോക്കണമെന്നായി. പാവം പഠാൻ! ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിനായി ഇന്നിങ്സ് ഓപ്പൺ െചയ്യേണ്ട അവസ്ഥ
from Cricket https://ift.tt/2ShmA9m
0 Comments