മെൽബൺ∙ ക്രിക്കറ്റ് കളത്തിൽ ബാറ്റിനും പന്തിനുമൊപ്പം നാവും ആയുധമാക്കിയവരാണ് ഓസ്ട്രേലിയൻ താരങ്ങൾ. നിലയുറപ്പിച്ച ബാറ്റ്സ്മാനെ ബോളിങ്ങിലൂടെ പുറത്താക്കാൻ സാധിച്ചില്ലെങ്കിൽ നാവുകൊണ്ട് എതിരിടുന്ന ഓസ്ട്രേലിയൻ താരങ്ങൾ ക്രിക്കറ്റ് കളത്തിൽ ഒരുകാലത്ത് പതിവു കാഴ്ചയായിരുന്നു. ‘സ്ലെജിങ്’ എന്ന ഈ ആയുധത്തിന്
from Cricket https://ift.tt/2Sc58TJ
0 Comments