ചാർട്ടേഡ് ഫ്ലൈറ്റിൽ കളിക്കാരെയെത്തിച്ച് ലോകകപ്പ് നടത്തണം: ഹോഗിന്റെ ‘ഐഡിയ’!

മെൽബൺ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ഉപേക്ഷിക്കരുതെന്ന അഭ്യർഥനയുമായി മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് രംഗത്ത്. ലോകകപ്പ് നടത്തുന്നതിനായി ഒരു മാസം മുൻപ് എല്ലാ താരങ്ങളെയും ഓസ്ട്രേലിയയിൽ എത്തിക്കുന്നത് ഉൾപ്പെടെ ഒരുപിടി ആശയങ്ങളും ഹോഗ് പങ്കുവച്ചു. രാജ്യാന്തര

from Cricket https://ift.tt/34KGdf8

Post a Comment

0 Comments