കറാച്ചി∙ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റിൽ നിറഞ്ഞുനിൽക്കുന്ന വിവാദത്തിൽ പങ്കാളിയായി മുൻ പേസ് ബോളർ ഷോയ്ബ് അക്തറും. ഒത്തുകളിക്കെതിരായ തന്റെ നിലപാടിന്റെ ‘കാഠിന്യം’ തെളിയിക്കാൻ അക്തർ നടത്തിയ പരാമർശം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഒത്തുകളിക്കാൻ സമീപിക്കുന്നത് സാക്ഷാൽ വസിം അക്രം
from Cricket https://ift.tt/2Y7t8v9
0 Comments