ആദ്യ ടെസ്റ്റുകൊണ്ട് എല്ലാം തീർന്നെന്നു കരുതി കരഞ്ഞു: വെളിപ്പെടുത്തി സച്ചിൻ

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ച ടെസ്റ്റുകളുടെ എണ്ണത്തിൽ ‘ഇരട്ടസെഞ്ചുറി’ തികച്ച ഏക താരമാണ് സച്ചിൻ തെൻഡുൽക്കർ. കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന രാജ്യാന്തര കരിയറിലാണ് സച്ചിൻ കരിയറിൽ 200 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ്, സെഞ്ചുറി തുടങ്ങിയ നേട്ടങ്ങളും സച്ചിനു സ്വന്തം.

from Cricket https://ift.tt/3fazdNo

Post a Comment

0 Comments