ന്യൂഡൽഹി ∙ മഹേന്ദ്ര സിങ് ധോണി ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി കളിക്കില്ലെന്നു മുൻ താരം ഹർഭജൻ സിങ്. ഏകദിന ലോകകപ്പ് സെമിയിലെ ന്യൂസീലൻഡിനെതിരായ മത്സരം ധോണിയുടെ കരിയറിലെ ഇന്ത്യയ്ക്കായുള്ള അവസാന രാജ്യാന്തര മത്സരമായി രേഖപ്പെടുത്തപ്പെടുമെന്നും ഹർഭജൻ പറഞ്ഞു. രോഹിത് ശർമയുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിലാണു
from Cricket https://ift.tt/3cL69Kf
0 Comments