ഇന്ത്യ ‘ഫസ്റ്റ്’, ആരോഗ്യവും: അക്തറിന്റെ പരമ്പര നിർദ്ദേശം തള്ളി ശ്രീശാന്തും

കൊച്ചി∙ കൊറോണ വൈറസ് വ്യാപനം സാമ്പത്തിക രംഗത്ത് ഏൽപ്പിച്ച ‘ക്ഷീണം’ നീക്കാൻ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര നിർദ്ദേശിച്ച പാക്കിസ്ഥാന്റെ മുൻ പേസ് ബോളർ ഷോയ്ബ് അക്തറിനെ തള്ളി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും. ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ രാജ്യവും ആരോഗ്യവുമാണെന്ന് ശ്രീശാന്ത്

from Cricket https://ift.tt/2S1j2Ii

Post a Comment

0 Comments