സഹായിക്കുന്നതല്ലേ വലിയ കാര്യം, തുക നോക്കി ചോദ്യം ചെയ്യുന്നത് ശരിയല്ല: ഓജ

ഹൈദരാബാദ്∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഹായ ഹസ്തം നീട്ടുന്നവരെ, നൽകുന്ന സംഭാവനയുടെ വലിപ്പം നോക്കി വിമർശിക്കുന്നതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ രംഗത്ത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ആളുകൾ സന്നദ്ധരാകുന്നു എന്നതാണ് പ്രധാനം. അതിനിടെ അവർ നൽകുന്ന സംഭാവനയുടെ

from Cricket https://ift.tt/2w0sa82

Post a Comment

0 Comments